പറവൂർ: മുപ്പത്തടം ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 17ന് ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, കടമക്കുടി, വരാപ്പുഴ എന്നീ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പൂർണമായും തടസപ്പെടും.