കോതാട്: തുരുത്തുമ്മേൽ ടി.ടി. ആന്റണിയുടെ ഭാര്യ ബേബി ആന്റണി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബിന്റോ, ബിനോയ്, ബിബിൻ. മരുമക്കൾ: വിനീത, സൗമ്യ, സ്വീനി.