
പറവൂർ: ചേന്ദമംഗലം കോട്ടയിൽകോവിലകം പുളിക്കൽ പരേതനായ വർക്കിയുടെ ഭാര്യ മേരി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാർസ്ളീവാ പള്ളിയിൽ. മക്കൾ: ആനി, ജോണി, ഗ്രേസി, സ്‌റ്റീഫൻ (റിട്ട. കെ.എസ്.ഇ.ബി) ഫാ. മാർട്ടിൻ. മരുമക്കൾ: സ്റ്റെല്ല, ആന്റണി, ഡൈനി, പരേതനായ ജോസ്.