nirmala-charamam

പറവൂർ: ചേന്ദമംഗലം സെന്റ് മേരീസ് റോഡ് മാളിയംവീട്ടിൽ പരേതനായ ഗോവിന്ദരാജയുടെ ഭാര്യ നിർമ്മല (74) നിര്യാതയായി. മകൾ: ജി. ഉമപ്രിയ (അദ്ധ്യാപിക ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ, മാള). മരുമകൻ: ഡി. ബാലകൃഷ്ണൻ.