പറവൂർ: കുഞ്ഞിത്തൈ കരിച്ചേരിവീട്ടിൽ ജോൺസന്റെ ഭാര്യ ബേബി (54) നിര്യാതയായി. മക്കൾ: ഡിയോൺ, ഡേർളി. മരുമക്കൾ: അനൂപ്, ഹെൽന.