പെരുമ്പാവൂർ: പൂപ്പാനി വെള്ളച്ചാലിൽവീട്ടിൽ വിജയന്റെ ഭാര്യ സുധ വിജയൻ (62) നിര്യാതയായി. മകൻ: അക്ഷയ്. മരുമകൾ: അഞ്ജന. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.