പെരുമ്പാവൂർ: കീഴില്ലം പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രത്നമ്മ (80) നിര്യാതയായി. മക്കൾ: പുഷ്പ, പരേതയായ പത്മകുമാരി, ശ്രീദേവി. മരുമക്കൾ: കെ.ആർ. ഉണ്ണിക്കൃഷ്ണൻ, സുരേന്ദ്രക്കുറുപ്പ്, അശോക്‌കുമാർ.