മേമടങ്ങ്: മുത്യാരുകുന്നേൽ പരേതനായ കരുണാകരന്റെ ഭാര്യ കാർത്യായനി (82) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ഷാജു, ബാബു, ഷൈനി, സിന്ധു. മരുമക്കൾ: രമ, ഓമന, മനോഹരൻ, ഷിബു.