thankkamma

ആലുവ: നൊച്ചിമ ഗ്രാമപറമ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി.

മക്കൾ: ഗിരീഷ്, ശ്രീജ, പരേതനായ പ്രകാശൻ. മരുമക്കൾ: രാജേശ്വരി, രാജൻ.