
ഇടപ്പള്ളി: പോണേക്കര പോണേവഴിയിൽ തണ്ടാശേരിവീട്ടിൽ ശശിധരന്റെ (റിട്ട. മർച്ചന്റ് നേവി ഓഫീസർ) ഭാര്യ ഗീത ശശിധരൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ.
ആലുവ പുളിഞ്ചോടിൽ ഓലിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആദർശ് (മർച്ചന്റ് നേവി ചിഫ് എൻജിനിയർ), ആശിത (യു.എസ്.എ). മരുമക്കൾ: സൗമ്യ, മിഥുൻ ബേബി (യു.എസ്.എ)