പൊന്നുരുന്നി: കായംപിള്ളി തുണ്ടിയിൽ കെആർ. നടേശന്റെ ഭാര്യ ഷൈല (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ഗീതു, ഗോകുൽ. മരുമകൻ: രാഗേഷ്.