
അങ്കമാലി: കരയാംപറമ്പ് കാളാംപറമ്പിൽ കെ.ഡി. വർക്കി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മേഴ്‌സി, ഡേവിസ് (ഡീടെയ്ൽ മോഡേൺ, എടയാർ), ഫാൻസി (റിട്ട. അദ്ധ്യാപിക, അസാം), ഷാജു കെ.വി. (അപ്പോളോ ടയേഴ്‌സ്, കളമശേരി), ഷിൻസി (മുംബയ്). മരുമക്കൾ: പോൾസൺ, സുമി, ഡോ. പൗലോസ് (റിട്ട. പ്രൊഫസർ, നവീൻ ചന്ദ്ര കോളേജ്, അസാം), ലിഷ (ടീച്ചർ, ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ, മുരിങ്ങൂർ), വർഗീസ് (ബിസിനസ്, മുംബയ്).