ആലുവ: മഹിളാ കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനാഘോഷം ഇന്ന് രാവിലെ ഒമ്പതിന് ചുണങ്ങംവേലിയിൽ നടക്കുമെന്ന് പ്രസിഡന്റ് അച്ചാമ്മ സ്റ്റീഫൻ അറിയിച്ചു. പതാക ഉയർത്തലും തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.