
പൂത്തോട്ട: ചാലപ്പുറത്ത് മോഹനൻ (73) നിര്യാതനായി. ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. കോൺഗ്രസ് ഇടുക്കി മുൻ ജില്ലാ കമ്മിറ്റി അംഗവും ടെയ്‌ലേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും മികച്ച നാടക നടനുമായിരുന്നു. ഭാര്യ: പത്മ. മക്കൾ: പ്രദോഷ്, പ്രീതി. മരുമക്കൾ: ശാന്തിനി, ഷാജി.