
ആലുവ: തോട്ടുമുഖം തറക്കണ്ടത്തിൽ പരേതനായ ടി.ഒ. നദിർഷായുടെ ഭാര്യ ഖദീജ (81) നിര്യാതയായി. ആലുവ മുസ്ലിം വിമൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ. ബാവ പരേതയുടെ ഭർതൃ സഹോദരനാണ്. മക്കൾ: ഷീബ, ഷബീന, ഷക്കീല, സലുജ. മരുമക്കൾ: ഷംസു (കോട്ടയം), പരേതനായ ഷക്കീർ (ചങ്ങനാശ്ശേരി), നാസർ (പുനലൂർ), നൗഷാദ് (കൊടുങ്ങല്ലൂർ).