joseph-charamam-

പറവൂർ: റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ മടപ്ലാതുരുത്ത് മനക്കിൽ ജോസഫ് (ജോഷി, 60 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മക്കൾ: അലൻ (ഫയർഫോഴ്സ്, പറവൂർ), അനില (കേരള പൊലീസ്). മരുമക്കൾ: ബിസ്മി (കേരള പൊലീസ്), ബിജോയ് (കെ.എസ്.ഇ.ബി, പുത്തൻവേലിക്കര).