shila-charamam-

പറവൂർ: കുഞ്ഞിത്തൈ അച്ചൻചേരിൽ പരേതനായ വത്സന്റെ ഭാര്യ ഷൈല (65) നിര്യാതയായി. മക്കൾ: വിനിഷ, സനിത, ഷൈമോൾ. മരുമക്കൾ: ശ്രീനി, ആസാദ്, മാർട്ടിൻ.