ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടൗൺ ഹാളിൽ മഹാശോഭയാത്രയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണ, രാധ വേഷധാരികളായെത്തിയ കുട്ടികളെ ശോഭയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ നടനും സംവിധായകനുമായ മേജർ രവി എടുത്ത് ലാളിക്കുന്നു