കൊച്ചി: ജയൻ തിരുമന രചിച്ച് ഇ.എ. രാജേന്ദ്രൻ സംവിധാനം ചെയ്ത് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന ശാകുന്തളം നാടകം കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ പ്രതിമാസ നാടകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കും. 18ന് വ്യാഴാഴ്ച 6.30ന് കേരള ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ നടത്തുന്ന നാടകത്തി​ന് പ്രവേശനം സൗജന്യം.