തോപ്പുംപടി: പൊന്നുപറമ്പിൽ പി.വി. ഫ്രാൻസിസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നസ്‌റത്ത് ചർച്ച് ലെയിൻ റോഡിൽ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിനി, സിജി, സിബി. മരുമക്കൾ: സാജു, മിനു, കേസിയ.