കുന്നുകര: വയൽകര വെളിയത്തുകാട് വീട്ടിൽ വി.ജി. സുധാകരൻ (64) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുധീഷ്, സുമേഷ്. മരുമക്കൾ: ജീന, ലാസ്യ.