കൊച്ചി: മരട് ജലശുദ്ധീകരണ ശാലയിൽ വാ‌ർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 6 മുതൽ രാത്രിഒന്നുവരെ കൊച്ചി കോർപ്പറേഷൻ ഡിവിഷനിലെ 31, 32, 55, 56, 60, 61, 63, 69, 73, 74 ഡിവിഷനുകളിൽ ഭാഗികമായും 58, 59 ഡിവിഷനുകളിൽ പൂർണമായും ജലവിതരണം മുടങ്ങും.