കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ദിവസ വേതനാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 20-36. മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് സി.സി.എം. ഹാളിൽ 22ന് രാവിലെ 11ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും.