പെരുമ്പാവൂർ: പാണിയേലി - മൂവാറ്റുപുഴ റോഡിൽ ഓടക്കാലി മുതൽ വണ്ടമറ്റത്തിന് സമീപം വരെ കട്ടവിരിക്കുന്ന പ്രവർത്തികൾ ആരംഭിച്ചതിനാൽ ഇന്നു മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.