പെരുമ്പാവൂർ: വെങ്ങോല ശാലേം വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ഇലക്ട്രേണിക്‌സ് അODധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന് നടക്കും.