കാലടി: കാഞ്ഞൂർ തവരാക്കാട്ടുകുടി വീട്ടിൽ ശശിയുടെ ഭാര്യ ബേബി (57) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ് പരേത. മക്കൾ: ജിഷ്ണു (കേരള പൊലീസ് ), രേഷ്മ.