കൊച്ചി: മലങ്കര മാർത്തോമ സുറിയാനി സഭയുടെ 18 ഇടവകകൾ സംയുക്തമായി സംഘടിപ്പിക്കുന്ന എറണാകുളം സെന്റർ മാർത്തോമ കൺവെൻഷൻ 25 മുതൽ 28 വരെ എറണാകുളം ടൗൺഹാളിലും പാലാരിവട്ടം ഷാരോൺ മാർത്തോമ പള്ളിയിലും നടക്കും. കോട്ടയം-കൊ ച്ചി ഭദ്രാസന ബിഷപ്പ് തോമസ് തിമത്തിയോസ് എപ്പിസ്‌കോപ്പാ 25ന്
വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും.