തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനാരായണ ധർമ്മപോഷിണിസഭ ശ്രീകുമാരമംഗലം തമ്മണ്ടിൽ ക്ഷേത്രത്തിൽ ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനത്തോട് അനുബന്ധിച്ച് 21ന് രാവിലെ 9.30 മുതൽ ഗുരുപൂജ, പ്രാർത്ഥന,11ന് സ്വാമി ധർമ്മാനന്ദയുടെ പ്രഭാഷണം, വൈകിട്ട് പുഷ്പാർച്ചനയും ദീപക്കാഴ്ചയും നടക്കും.