അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കുറ്റിനാപ്പിള്ളി വീട്ടിൽ പത്മനാഭന്റെ ഭാര്യ വള്ളിയമ്മ (75) നിര്യാതയായി. നായത്തോട് പാലമറ്റം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജയ, സോജൻ, ബാബു, സിജു. മരുമക്കൾ: അയ്യപ്പൻ, ബിന്ദു, ഷീജ, ചിഞ്ചു.