
കുടമാളൂർ: ഇടപ്പള്ളിൽ ജോസഫ് കുട്ടി (റിട്ട. പോസ്റ്റ് മാസ്റ്റർ) യുടെ ഭാര്യ ഏലിയാമ്മ ജോസഫ് (പെണ്ണമ്മ, 86) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ: സൂസൻ ബാബു, ഷാജി ജോസഫ് (അമിറ്റി ഇൻഡെൻ), ജോർജ്ജ് ജോസഫ് (സജി, പ്ളാറ്റനം ഭാരത് ഗ്യാസ്, ഇടപ്പള്ളിൽ ഹോംസ്). മരുമക്കൾ: ബാബു, ഷൈനി, പ്രസന്ന.