ആലുവ: ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ ആഘോഷം നാളെ രാവിലെ 10ന് ആലുവ പുളിഞ്ചോട് ഹോട്ടൽ സൂര്യയിൽ നടക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.