തൃശ്ശൂർ: വിയ്യൂർ പ്ലാക്കൽ ബേബി അഗസ്റ്റി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വിയ്യൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ദേവസി അഗസ്റ്റി. മക്കൾ: സിൽഡി (ബെംഗളൂരു), പരേതനായ ഗോൾഡി. മരുമകൾ: സിൽഡി.