വെള്ളൂർ: ചെമ്പോത്തിനായിൽ (സജിഭവൻ) പി.ജെ. വർഗീസ് (വക്കച്ചൻ, 86) മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വച്ചു നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് ഇറുമ്പയം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, സലില, സുനി, ഷീബ. മരുമക്കൾ: മറീന, ടോമി ,ജോഷി, ജോർജ്.