tresiyama

അങ്കമാലി : കറുകുറ്റി മൂന്നാംപറമ്പ് ആലപ്പാട്ട് വീട്ടിൽ പരേതനായ ചെറിയാക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന്‌ മൂന്നാംപറമ്പ് കാർമ്മലഗിരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡേവീസ് (സ്വിറ്റ്സർലൻഡ് ), വത്സ ( സ്വിറ്റ്സർലൻഡ് ), സ്റ്റീഫൻ ( സ്വിറ്റ്സർലൻഡ് ) , പോളി ( സ്വിറ്റ്സർലൻഡ് ) , ലൈനി , ജോജോ (റോം ), ലൈറ്റി ( ഖത്തർ ) മരുമക്കൾ : മേഴ്സി സിബി, നൈസി , ഷീബ , ജോളി , ബിന്ദു , ജോജി .