jameela

ആലുവ: തോട്ടുമുഖം പറോട്ടിൽ ലെയിനിൽ മിയത്ത് വീട്ടിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ ജമീല (86) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30ന് തോട്ടുമുഖം കിഴക്കേ ജുമാമസ്ജിദ് കബറിസ്ഥാനിൽ. പാനായിക്കുളം പരുത്തിക്കാട്ട് പെരുനിലത്ത് പരേതനായ കൊച്ചുമീതിയന്റെ മകളാണ് പരേത. മക്കൾ: ജാസ്മി അഷറഫ്, ജിഷ ഫൌസി, പരേതനായ സഗീർ. മരുമക്കൾ: കെ.എ. മുഹമ്മദ് അഷറഫ് (കൊച്ചി), മുഹമ്മദ് ഫൗസി (തൃശൂർ).