കൊങ്ങോർപ്പിള്ളി: കണ്ണൻതോടത്തിൽ കെ.കെ. രാമചന്ദ്രന്റെ ഭാര്യ ഐക്കര മഠത്തിൽ വിന്ധ്യവതി (ബേബി, 75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആലങ്ങാട് നന്ദിപറമ്പ് ശ്മശാനത്തിൽ. മക്കൾ : ആനന്ദ്, പരേതനായ അഭിലാഷ്. മരുമകൾ: പ്രസീത ആനന്ദ്.