വൈപ്പിൻ: ഞാറക്കൽ കോച്ചാമുറി ചക്രപാണി (90) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ധർമപാലൻ, മോഹനൻ, ഗീത, രേണുക, പരേതനായ സാംബശിവൻ. മരുമക്കൾ: പ്രിയ, ബീന, ഷാജി, കുമാർ.