domanic-varghese75

കൊങ്ങോർപ്പിള്ളി: ചിറയം കളത്തിപ്പറമ്പിൽ ഡോമനിക് വർഗീസ് (75,​ റിട്ട. കെ.എസ്.ആർ.ടി.സി) നിര്യതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പരേതനായ വില്യം, ബിനു, അനു. മരുമക്കൾ : തങ്കച്ചൻ, ബെൻസി.