കൊച്ചി: വെളിപറമ്പിൽ പരേതനായ വി.എസ്. പത്മനാഭന്റെ ഭാര്യ കെ.കെ. തങ്കം (90) നിര്യാതയായി. മക്കൾ: രമേശൻ, സതീശൻ, ലതിക, രേണുക. മരുമക്കൾ: ഉഷ, സ്മിത, പ്രമോദ്, പ്രദീപ്.