photo

വൈപ്പിൻ: നായരമ്പലം കുന്നപ്പിള്ളി സജീവൻ (64) നിര്യാതനായി. ഭാര്യ: സുധർമ്മ. മകൾ: നീമ. മരുമകൻ: രാജേഷ്.