കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എൻ. അരുണിന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കമല സദാനന്ദൻ, പി.ആർ. മുരളീധരൻ, പി.ജെ. കുഞ്ഞുമോൻ, ടി.എ. ഡേവീസ്, ടി.പി. അബ്ദുൾ അസീസ്, ജബ്ബാർ തച്ചയിൽ, അനിൽ കാഞ്ഞിലി, പൗലോസ് മുടക്കന്തല, പോൾ വർഗീസ്, അഷറഫ് ചെങ്ങമനാട്, ബൈജു പായിപ്ര, അഡ്വ. വർഗീസ് മൂലൻ, രഞ്ജിത് രത്‌നാകരൻ, ജീവൻ ജേക്കബ്ബ്, ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.