കോലഞ്ചേരി: പൊതുമരാമത്ത് വകുപ്പിന്റെ പുത്തൻകുരിശ് റോഡ്‌സ് സെക്ഷന്റെ കീഴിലുള്ള തിരുവാണിയൂർ വെട്ടിയ്ക്കൽ റോഡിൽ അപകടാവസ്ഥയിലുള്ള കൾവർട്ടിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ റോഡിലൂടെ പൂർണമായും ഗതാഗത നിയന്ത്റണം ഏർപ്പെടുത്തിയതായി അസിസ്​റ്റന്റ് എൻജിനിയർ അറിയിച്ചു