
മലയാറ്റൂർ: ചേരാമ്പിള്ളി വീട്ടിൽ പരമേശ്വരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: മലയാറ്റൂർ പാതാപ്പിള്ളി വീട്ടിൽ ഉഷ (മുൻ വൈസ് പ്രസിഡന്റ്, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത്). മക്കൾ: ദിലീപ് (യു.കെ), ദീപ. മരുമക്കൾ: നീതു (യു.കെ), ജിൻസ്.