rosy-charamam-

പറവൂർ: ആലങ്ങാട് നന്ദിപറമ്പ് പഞ്ഞിക്കാരൻ വീട്ടിൽ പരേതനായ ജോ‌ർജിന്റെ ഭാര്യ റോസി (70) നിര്യാതയായി. മക്കൾ: സജോ, സനി. മരുമക്കൾ: ബിൻസി, അഞ്ജലി.