പറവൂർ: കുറുമ്പതുരുത്ത് പള്ളിപ്പറമ്പിൽ സെബാസ്റ്റ്യന്റെ മകൻ ജോൺസൺ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: എല്യാമ്മ. സഹോദരങ്ങൾ: സിസ്റ്റർ ജെസി, ആന്റി, ബിജു (സെക്രട്ടറി, ചാത്തോടം സർവീസ് സഹകരണ ബാങ്ക്).