ആലുവ: ചൂണ്ടി ഭാരതമാതാ ലാ കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെ.എസ്.യു ജില്ലാ സെക്രട്ടറി പുല്ലുവഴി തുരുത്തിയിൽ ജോയൽ ഷാജിയെ (22) ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്തല പൊലീസ് കേസെടുത്തു.