jamal-charamam-

പറവൂർ: മന്നം കറുകപ്പറമ്പിൽ ജമാൽ (82) നിര്യാതനായി. ഭാര്യ: സുബൈദ. മകൾ: ഷീബ. മരുമകൻ: സലിം (കോൺട്രാക്ടർ).