ആലുവ: ബ്രിഡ്ജ് റോഡിൽ പേരേക്കാട്ട് ക്ഷേത്രത്തിന് സമീപം ശ്രേയസ് വീട്ടിൽ പി. രാജേന്ദ്രൻ പിള്ള (82, റിട്ട. ഫാക്ട്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുമ പിള്ള (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ്). മക്കൾ: ഡോ. സൂരജ് ആർ. പിള്ള, സൂര്യ മേനോൻ. മരുമക്കൾ: ഹിമജ അരവിന്ദ്, മനോജ് മേനോൻ.