radha-86

ആലങ്ങാട്: കോട്ടത്താഴത്ത് പരേതനായ വേലായുധന്റെ ഭാര്യ രാധ (86) നിര്യാതയായി. മകൾ: ആശ. മരുമകൻ: ബാബു.