moli-59

പിറവം: മുളക്കുളം വടക്കേക്കര ഊന്നുകല്ലുമ്പുറത്ത് ബേബിയുടെ ഭാര്യ മോളി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇല്ലിക്കമുക്കട ബൈബിൾ സ്റ്റുഡന്റ്‌സ് മിനിസ്ട്രി സെമിത്തേരിയിൽ. മക്കൾ: ജയമോൻ, ജാസ്മിൻ. മരുമക്കൾ: മീനു, അനുരാഗ്.